Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Explosion

ക​ൽ​ക്ക​രി ഖ​നി​യി​ൽ സ്ഫോ​ട​നം; 90 പേ​ർ മ​രി​ച്ചു

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ ക​ൽ​ക്ക​രി ഖ​നി​യി​ലെ സ്ഫോ​ട​ന​ത്തി​ൽ 90 പേ​ർ മ​രി​ച്ചു. ഷാ​ൻ​സി പ്ര​വി​ശ്യ​യി​ലെ ക്വി​ൻ​യു​വാ​ൻ കൗ​ണ്ടി​യി​ലെ ലി​യു​ഷെ​ന്യൂ ക​ൽ​ക്ക​രി ഖ​നി​യി​ലാ​ണ് വാ​ത​ക സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ 247 തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഖ​നി​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​ത്.

പ​രി​ക്കേ​റ്റ​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും കാ​ണാ​താ​യ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കാ​നും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ് നി​ർ​ദേ​ശി​ച്ചു. ഖ​നി​യു​ടെ ചു​മ​ത​ല​യി​ലു​ള്ള ക​ന്പി​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

International

ഹി​സ്ബു​ള്ള​യ്ക്ക് മ​റു​പ​ടി​യു​മാ​യി ഇ​സ്ര​യേ​ൽ; ബെ​യ്റൂ​ട്ടി​ൽ ക​ന​ത്ത ബോം​ബാ​ക്ര​മ​ണം

ടെ​ൽ അ​വീ​വ്: ഹി​സ്ബു​ള്ള​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കി ഇ​സ്ര​യേ​ൽ. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വാ​യി​രു​ന്ന ആ​യ​ത്തു​ള്ള അ​ലി ഖ​മ​നി​യു​ടെ വ​ധ​ത്തി​നു പി​ന്നാ​ലെ ഹി​സ്ബു​ള്ള ഇ​സ്ര​യേ​ലി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ ലെ​ബ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ൽ ഇ​സ്ര​യേ​ൽ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഹി​സ്ബു​ള്ള​യ്ക്ക് ക​ന​ത്ത​നാ​ശം സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഹി​സ്ബു​ള്ള​യ്ക്കെ​തി​രെ ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് ഐ​ഡി​എ​ഫും അ​റി​യി​ച്ചി​രു​ന്നു. ഇ​സ്ര​യേ​ലി​ന് ഭീ​ഷ​ണി​യാ​കാ​നോ ജ​ന​ങ്ങ​ൾ​ക്ക് ദോ​ഷം വ​രു​ത്താ​നോ ഹി​സ്ബു​ള്ള​യെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഐ​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കി.

International

അ​മേ​രി​ക്ക​യെ ഞെ​ട്ടി​ച്ച് ഇ​റാ​ൻ; അ​ഞ്ചാം ക​പ്പ​ൽ പ​ട​യ്ക്ക് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം

മ​നാ​മ: അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ഇ​റാ​ൻ. വ​രും മ​ണി​ക്കൂ​റു​ക​ളി​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ അ​മേ​രി​ക്ക​യു​ടെ അ​ഞ്ചാം ക​പ്പ​ൽ പ​ട​യ്ക്ക് നേ​രെ ഇ​റാ​ൻ മി​സൈ​ലാ​ക്ര​മ​ണം ന​ട​ത്തി.

ബ​ഹ്റൈ​നി​ലെ യു​എ​സ് അ​ഞ്ചാം ക​പ്പ​ൽ പ​ട​യു​ടെ ആ​സ്ഥാ​ന​ത്തി​ന് നേ​രെ​യാ​ണ് ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ബ​ഹ്റൈ​നി​ൽ ശ​ക്ത​മാ​യ സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യും അ​പാ​യ സൈ​റ​ണു​ക​ൾ മു​ഴ​ങ്ങി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മേ​ഖ​ല​യി​ലെ എ​ല്ലാ യുഎ​സ്, ഇ​സ്രാ​യേ​ൽ സൈ​നി​ക താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ക​പ്പ​ലു​ക​ൾ സു​ര​ക്ഷി​ത താ​വ​ള​ത്തി​ലേ​ക്ക് മാ​റ്റി. മു​ൻ​കാ​ല​ങ്ങ​ളി​ലെ പോ​ലെ കൂ​ട്ട​ത്തോ​ടെ​യു​ള്ള മി​സൈ​ൻ ആ​ക്ര​മ​ണ​മാ​ണ് ഇ​റാ​ൻ ന​ട​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

International

പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ന​ഴ്സിം​ഗ് ഹോ​മി​ൽ പൊ​ട്ടി​ത്തെ​റി; ര​ണ്ട് പേ​ർ മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ പെ​ൻ​സി​ൽ​വാ​നി​യ​യി​ലു​ള്ള ന​ഴ്സിം​ഗ് ഹൊ​മി​ൽ പോ​ട്ടി​ത്തെ​റി. ചൊ​വ്വാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് സം​ഭ​വം. ബ്രി​സ്റ്റൊ​ളി​ലു​ള്ള സി​ൽ​വ​ർ ലെ​യ്ക്ക് ന​ഴ്സിം​ഗ് ഹോ​മി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.

പൊ​ട്ടി​ത്തെ​റി​യി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. അ​ഞ്ച് പേ​രെ കാ​ണാ​താ​യി. ഇ​വ​രെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ന​ഴ്സിം​ഗ് ഹോം ​കെ​ട്ടി​ടം പൊ​ട്ടി​ത്തെ​റി​യി​ൽ ത​ക​ർ​ന്നു. കാ​ണാ​താ​യ​വ​ർ കെ​ട്ടി​ട​ത്തി​ന്‍റെ അ​ക​ത്ത് ത​ന്നെ ഉ​ണ്ടോ​യെ​ന്ന​തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും എ​ന്താ​ണ് അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കു​ക​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ചെ​യ്തു. നി​ര​വ​ധി പേ​രെ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ച​താ​യി അ​ഗ്നി​ര​ക്ഷാ​സേ​ന അ​റി​യി​ച്ചു.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം; അ​ന്വേ​ഷ​ണം എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ന്‍റെ അ​ന്വേ​ഷ​ണം എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്തു. ചാ​വേ​ർ ആ​ക്ര​മ​ണ സാ​ധ്യ​ത​യാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യും സം​ശ​യി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​വേ​റെ​ന്ന് സം​ശ​യി​ക്കു​ന്ന ഡോ. ​ഉ​മ​ർ മു​ഹ​മ്മ​ദി​ന്‍റെ അ​മ്മ​യെ​യും ര​ണ്ട് സ​ഹോ​ദ​ര​ന്മാ​രെ​യും പോ​ലീ​സ് ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു.

മൃ​ത​ദേ​ഹം ഉ​മ​റി​ന്‍റേ​താ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ഇ​വ​രു​ടെ ഡി​എ​ൻ​എ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കും. ഫ​രീ​ദാ​ബാ​ദി​ല്‍ നി​ന്നും അ​റ​സ്റ്റി​ലാ​യ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘാം​ഗ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ‌. ഭീ​ക​ര​ർ ല​ക്ഷ്യ​മി​ട്ട​ത് തി​ര​ക്കേ​റി​യ ചാ​ന്ദ്നി ചൗ​ക്ക് മാ​ർ​ക്ക​റ്റാ​ണെ​ന്ന സൂ​ച​ന പു​റ​ത്തു​വ​ന്നി​രു​ന്നു.

സ്ഫോ​ട​നം ന​ട​ത്തി​യ വെ​ള്ള നി​റ​ത്തി​ലു​ള്ള ഹ്യു​ണ്ടാ​യ് ഐ20 ​കാ​റി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വാ​ഹ​നം മൂ​ന്നു മ​ണി​ക്കൂ​റി​ല​ധി​കം ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പ​മു​ള്ള പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന​താ​യാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്.

ക​റു​ത്ത മാ​സ്ക് ഇ​ട്ട​യാ​ൾ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ നി​ന്ന് കാ​റു​മാ​യി ഇ​റ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ ത​ന്ത്ര​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ​

Kerala

പാ​യ്ക്ക​പ്പ​ലി​ലെ ജ​ന​റേ​റ്റ​റി​ലേ​ക്ക് ഇ​ന്ധ​നം മാ​റ്റു​ന്ന​തി​നി​ടെ സ്ഫോ​ട​നം

കൊ​​​​ച്ചി: ജ​​​​ന​​​​റേ​​​​റ്റ​​​​റി​​​​ലേ​​​​ക്ക് ഇ​​​​ന്ധ​​​​നം മാ​​​​റ്റു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​യ സ്‌​​​​ഫോ​​​​ട​​​​ന​​​​ത്തി​​​​ല്‍ ഇ​​​​രു​​​​ക​​​​ണ്ണു​​​​ക​​​​ള്‍​ക്കും ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ ഇ​​​​റാ​​​​നി​​​​യ​​​​ന്‍ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​യെ ഇ​​​​ന്ത്യ​​​​ന്‍ കോ​​​​സ്റ്റ് ഗാ​​​​ര്‍​ഡ് ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.

കൊ​​​​ച്ചി​​​​യി​​​​ല്‍നി​​​​ന്ന് ഏ​​​​ക​​​​ദേ​​​​ശം 1,500 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ പ​​​​ടി​​​​ഞ്ഞാ​​​​റ് മാ​​​​റി അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​ലാ​​​​ണ് എ​​​​ന്‍​ജി​​​​ന്‍ ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ അ​​​​ല്‍​ഒ​​​​വൈ​​​​സ് മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന പാ​​​​യ്ക്ക​​​​പ്പ​​​​ലി​​​​ലെ തൊ​​​​ഴി​​​​ലാ​​​​ളി​​​​യെ കോ​​​​സ്റ്റ് ഗാ​​​​ര്‍​ഡ് ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. പാ​​​​യ്ക്ക​​​​പ്പ​​​​ലി​​​​ല്‍ പ​​​​രി​​​​ക്കേ​​​​റ്റ തൊ​​​​ഴി​​​​ലാ​​​​ളി ഉ​​​​ള്‍​പ്പെ​​​​ടെ അ​​​​ഞ്ചു ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഇ​​​​റാ​​​​നി​​​​ലെ എം​​​​ആ​​​​ര്‍​സി​​​​സി ചാ​​​​ബ​​​​ഹാ​​​​ര്‍ മും​​​​ബൈ സ​​​​മു​​​​ദ്ര ര​​​​ക്ഷാ​​​​ദൗ​​​​ത്യ കേ​​​​ന്ദ്ര​​​​ത്തി​​​​നു വി​​​​വ​​​​രം കൈ​​​​മാ​​​​റി.

തു​​​​ട​​​​ര്‍​ന്ന് കു​​​​വൈ​​​​റ്റി​​​​ല്‍നി​​​​ന്നു മൊ​​​​റോ​​​​ണി​​​​യി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്ന എം​​​​ടി എ​​​​സ്ടി​​​​ഐ ഗ്രേ​​​​സ് എ​​​​ന്ന എ​​​​ണ്ണ​​​​ക്ക​​​​പ്പ​​​​ലി​​​​ലേ​​​​ക്ക് അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ഹാ​​​​യ നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.

കോ​​​​സ്റ്റ് ഗാ​​​​ര്‍​ഡ് മെ​​​​ഡി​​​​ക്ക​​​​ല്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം എ​​​​ണ്ണ​​​​ക്ക​​​​പ്പ​​​​ലി​​​​ലു​​​​ള്ള​​​​വ​​​​രാ​​​​ണ് പ​​​​രി​​​​ക്കേ​​​​റ്റ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക്ക് ടെ​​​​ലി​​​​മെ​​​​ഡി​​​​ക്ക​​​​ല്‍ പ്ര​​​​ഥ​​​​മ​​​​ശു​​​​ശ്രൂ​​​​ഷ ന​​​​ല്‍​കി​​​​യ​​​​ത്. പി​​​​ന്നീ​​​​ട് വി​​​​ദ​​​​ഗ്ധ ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി ഐ​​​​സി​​​​ജി ക​​​​പ്പ​​​​ലാ​​​​യ സ​​​​ചേ​​​​തി​​​​ലേ​​​​ക്കു മാ​​​​റ്റി.

Kerala

ക​ണ്ണൂ​രി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് നാ​ലു പേ​ർ​ക്കു പൊ​ള്ള​ൽ, ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​രം

കണ്ണൂർ: പു​തി​യ​ങ്ങാ​ടി​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ൽ പാ​ച​ക​വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു നാ​ലു​പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

പൊ​ള്ള​ലേ​റ്റ​വ​രെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ ശി​വ​ബ​ഹ്റ (35), നി​ഘം ബ​ഹ്റ (40), സു​ബാ​ഷ് ബ​ഹ​റ (50), ജി​തേ​ന്ദ്ര ബ​ഹ്റ (28) എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ശി​വ ബ​ഹ​റ, നി​ഘം ബ​ഹ്റ എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്നു രാ​വി​ലെ ആ​റോ​ടു കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. ക​ട​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ച് മീ​ൻ​പി​ടി​ക്കു​ന്ന പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി സ​ലീ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ൽ റ​ജ​ബ് ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് നാ​ലു പേ​രും. ഇ​ന്ന​ലെ രാ​ത്രി താ​മ​സി​ക്കു​ന്ന മു​റി​യി​ൽ നി​ന്നു ത​ന്നെ ഭ​ക്ഷ​ണം പാ​കം ചെ​യ്ത​തി​നു​ശേ​ഷം ഗ്യാ​സ് സി​ലി​ണ്ട​റും അ​ടു​പ്പും ഓ​ഫാ​ക്കാ​ൻ മ​റ​ന്നു പോ​യി​രു​ന്ന​താ​യാ​ണ് പ​റ​യു​ന്ന​ത്.

ഇ​ന്നു രാ​വി​ലെ ഉ​റ​ക്ക​മു​ണ​ർ​ന്ന ഒ​രാ​ൾ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നാ​യി ലൈ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് സ്റ്റൗ ​ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഗ്യാ​സി​ന് തീ​പി​ടി​ച്ച് മു​റി അ​ഗ്നി​ഗോ​ള​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ബ​ഹ​ളം​കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​രാ​ണ് പൊ​ള്ള​ലേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Kerala

പ​ഞ്ചാ​ബി​ൽ എ​ൽ​പി​ജി ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഏ​ഴ് പേ​ർ മ​രി​ച്ചു

 

ച​ണ്ഡീ​ഗ​ഢ്: പ​ഞ്ചാ​ബി​ലെ ഹോ​ഷി​യാ​ർ​പൂ​ർ- ജ​ല​ന്ധ​ർ റോ​ഡി​ൽ മ​ണ്ടി​യാ​ല അ​ഡ്ഡ​ക്ക് സ​മീ​പം പി​ക്ക​പ്പ് വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച് എ​ൽ​പി​ജി ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഏ​ഴ് പേ​ർ മ​രി​ച്ചു.15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ലോ​റി ഡ്രൈ​വ​റാ​യി​രു​ന്ന സു​ഖ്ജീ​ത് സിം​ഗ്, ബ​ൽ​വ​ന്ത് റാ​യ്, ധ​ർ​മേ​ന്ദ​ർ വ​ർ​മ, മ​ഞ്ജി​ത് സിം​ഗ്, വി​ജ​യ്, ജ​സ്വീ​ന്ദ​ർ കൗ​ർ, ആ​രാ​ധ​ന വ​ർ​മ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

രാം​ന​ഗ​ർ ധേ​ഹ ലി​ങ്ക് റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ ടാ​ങ്ക​ർ പി​ക്ക​പ്പ് ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​ൽ​വ​ന്ത് സിം​ഗ്, ഹ​ർ​ബ​ൻ​സ് ലാ​ൽ, അ​മ​ർ​ജീ​ത് കൗ​ർ, സു​ഖ്ജീ​ത് കൗ​ർ, ജ്യോ​തി, സു​മ​ൻ, ഗു​ർ​മു​ഖ് സിം​ഗ്, ഹ​ർ​പ്രീ​ത് കൗ​ർ, കു​സു​മ, ഭ​ഗ​വാ​ൻ ദാ​സ്, ലാ​ലി വ​ർ​മ, സീ​ത, അ​ജ​യ്, സ​ഞ്ജ​യ്, പൂ​ജ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രി​ൽ ചി​ല​ർ ഇ​തി​ന​കം ആ​ശു​പ​ത്രി വി​ട്ടു.

അ​പ​ക​ട​ത്തി​ൽ പ​ഞ്ചാ​ബ് ഗ​വ​ർ​ണ​ർ ഗു​ലാ​ബ് ച​ന്ദ് ക​ട്ടാ​രി​യ, മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ എ​ന്നി​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ക്കു​ക​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് സൗ​ജ​ന്യ വൈ​ദ്യ​ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up